Tag: hospitalised
ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍, ഇന്ന് പാലാ കോടതിയില്‍ ഹാജരാക്കും
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ്...
നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍
മുംബൈ: ശ്വാസകോശത്തിലെ അണുബാധ കാരണം പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് മുഖേനയാണ് ഇക്കാര്യമറിയിച്ചത്.
ശ്വാസകോശത്തിലെ അണുബാധ മൂലം നടനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണമെന്നുമാണ് കുറിപ്പ്. ആരോഗ്യം തൃപ്തികരമാണെന്നും കുറിപ്പില്‍ പറയുന്നു.
95...
കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍; നില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: അതീവ ഗുരുതരാവസ്ഥയിലായ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി. പനിയും അണുബാധയും കാരണം ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികില്‍സയിലായിരുന്നു കരുണാനിധിയെ രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നെങ്കിലും...
കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍, സന്ദര്‍ശകരെ ഒഴിവാക്കി
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. മൂത്രനാളിയില്‍ അണുബാധയും പനിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലെവീട്ടില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുന്നു. ആരോഗ്യനില കണക്കിലെടുത്ത് സന്ദര്‍ശകരെ ഒഴിവാക്കി.
കഴിഞ്ഞ ദിവസം...
ഗുരുതര പരിക്കുകളോടെ നടി അനുമോള്‍ ആശുപത്രിയില്‍!!! സംഭവിച്ചത്
കൊച്ചി: ഗുരുതര പരുക്കോടെ ആശുപത്രി കട്ടിലില്‍ കിടക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകര്‍ ഒരുപാട് വിഷമിച്ചു. മൊട്ടയടിച്ച് തലയിലും മുഖത്തും പരിക്കോടെ കിടക്കുന്ന നടിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കണ്ണുനിറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായെങ്കിലും എന്താണ് ഇതിന് പിന്നില്‍ എന്ന് ആര്‍ക്കും...
വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 ഓടെ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി പനി കാരണം അച്യുതാനന്ദന്‍ ചികിത്സയിലാണ്....
കൊച്ചിയില്‍നിന്നുള്ള യാത്രയ്ക്കിടെ ഇത്തിഹാദ് വിമാനത്തില്‍ സംഭവിച്ചത്…; നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍
മസ്‌കറ്റ്: നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിമാനത്തില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി ക്യാപ്റ്റന്‍ രാജു അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ അടിയന്തിരമായി ഇറക്കുകയും ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. മസ്‌കറ്റിലെ കിംസ് ആശുപത്രിയില്‍...
സണ്ണി ലിയോണ്‍ ആശുപത്രിയില്‍
കൊച്ചി:ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡിലെ ബ്രിജേഷ് ഹോസ്പിറ്റലിലാണ് നടിയെ പ്രവേശിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്സ വില്ലയുടെ ചിത്രീകരണം നടക്കുമ്പോഴാണ് നടിയെ ആശുപത്രിയിലെത്തിച്ചത്.
വ്യാഴാഴ്ച രാത്രിയോടെ സണ്ണിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ആന്ത്രവീക്കമാണെന്ന് കണ്ടെത്തിയത്. വെളളിയാഴ്ച വൈകിട്ടോ ശനിയാഴ്ചയോ നടിയ്ക്ക്...