Tag: hike
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന വരുത്തി
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന. 10 മുതല്‍ 13 ശതമാനം വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് മാര്‍ച്ച് 31 വരെയോ അതല്ലെങ്കില്‍ അടുത്ത ഉത്തരവു വരെയോ പ്രാബല്യത്തിലുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ ആഭ്യന്തര...
തീവെട്ടിക്കൊള്ള!!! സംസ്ഥാനത്ത് പെട്രോള്‍ വില 82 കടന്നു; പാചക വാതകത്തിന് വര്‍ധിച്ചത് 30 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില. പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50...
ജനകോടികളുടെ വിശ്വാസം വീണ്ടെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്‍; ഓഹരി മൂല്യത്തില്‍ നാലിരട്ടി വര്‍ധനയുണ്ടാക്കിയത് രണ്ട് മാസത്തിനിടെ
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്. ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്ന ഓഹരി മൂല്യം 285 രൂപയായി ഉയര്‍ന്നിരിക്കുന്നു. ജയില്‍ മോചിതനായി പൊതുരംഗത്തും ബിസിനസിലും വീണ്ടും സജീവമായി കേവലം രണ്ട് മാസം തികയുമ്പോഴേയ്ക്കും കമ്പനിയുടെ...
മഴ ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പുയരുന്നു; സ്ഥിതി തുടര്‍ന്നാല്‍ ട്രയല്‍ റണ്‍ ഉടന്‍
ഇടുക്കി: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.68 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്. ജലനിരപ്പ് 2398 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തും.
അതേസമയം, മലങ്കര അണക്കെട്ടിന്റെ നാലാമത്തെ...
സംസ്ഥാനത്ത് ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍; പെട്രോളിന് 80 കടന്നു, ഡിസല്‍ 75ലേക്ക് അടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസലിന് 73.6രൂപയാണ് വില. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 78.72 രൂപയും ഡീഡലിന് 71.85 രൂപയുമാണ് വില....
സംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍; വില ഇനിയും വര്‍ധിക്കുമെന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് ഡീസലിന് വില ലിറ്ററിന് 70 രൂപ കടന്നു. ഇന്നത്തെ വില 70.08 രൂപയാണ്. 19 പൈസയാണ് ഇന്ന് കൂടിയത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ഇന്ധനവില രണ്ടു രൂപയാണു കൂടിയത്. ഏപ്രിലോടെ സി.എന്‍.ജി, എല്‍.പി.ജി. വിലയും...