Tag: hero

കിസ്മത്തിന് ശേഷം പുതിയ സിനിമയുമായി ഷാനവാസ് ബാവക്കുട്ടി; നായകന്‍ വിനായകന്‍

ആദ്യ സിനിമ കിസ്മത്ത് റിലീസായ ജൂലൈ 29ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. വിനായകനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ വിനായകന് നായികയായെത്തുന്നത് പുതുമുഖമാണ്. ഓഗസ്റ്റ് അവസാന ആഴ്ച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കും. ഫ്രാന്‍സിസ്...

ഗോപി സുന്ദര്‍ അഭിനയ രംഗത്തേക്ക്…!!! പ്രത്യക്ഷപ്പെടുന്നത് നായക വേഷത്തില്‍, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ശബ്ദത്തിലൂടെ മാത്രം നിറസാന്നിദ്ധ്യമായ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ വെള്ളിത്തിരയില്‍ നേരിട്ട് പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്നു. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ടോള്‍ ഗേറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സസ്പെന്‍സ്...

വിവാഹം കഴിക്കാതെ കാത്തിരിക്കുന്നത് അച്ഛനെ പോലെ ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയില്‍!!! അച്ഛനാണ് ജീവിതത്തിലെ റിയല്‍ ഹീറോയെന്ന് അനുമോള്‍

സിനിമയിലും വ്യക്തിജീവിതത്തിലും തന്റേതായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന താരമാണ് അനുമോള്‍. വളരെ ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് ചുരിങ്ങിയ സിനിമയില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ കയറിപ്പറ്റാന്‍ അനുമോള്‍ക്ക് സാധിച്ചു. ബാല്യത്തില്‍ തന്നെ അച്ഛനെ നഷ്ടമായ താരത്തിന്റെ മനസില്‍ അച്ഛന്‍ ഇന്നും ഹീറോയാണ്. കപ്പ ടി വി ഹാപ്പിനസ്...

ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്!!! നായകനായി എത്തുന്നത് നിവിന്‍ പോളി

മലയാളി ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയാണ് ഐഎം വിജയനായെത്തുന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതേസമയം ഇക്കാര്യം പ്രഖ്യാപിക്കുന്നതിനിടെ കൊച്ചിയിലെ...

തമിഴില്‍ ഏറ്റവും സെക്‌സിയസ്റ്റ് നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍!!! അദ്ദേഹം മലയാളം നടനാണെന്ന് അവതാരകന്‍, ഉത്തരം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ച് ചന്ദ്രിക രവി

മിസ് വേള്‍ഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ, മിസ് മാക്സിം ഇന്ത്യ തുടങ്ങീ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി ടൈറ്റിലുകള്‍ നേടിയ ചന്ദ്രികാ രവി പാതി മലയാളിയും പാതി തമിഴ്നാട്ടുകാരിയുമാണ്. ഇപ്പോള്‍ സിനിമയിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ചന്ദ്രിക. സെയ് എന്ന തമിഴ് സിനിമയിലൂടെയാണ് ചന്ദ്രിക ഇന്ത്യന്‍...
Advertismentspot_img

Most Popular