Tag: Health Emergency Delhi

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകള്‍ ലാബുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ അയച്ച നൂറിലേറെ സാംപിളുകള്‍ ലാബുകള്‍ തിരിച്ചയച്ചു. പായ്ക്ക് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് സാംപിളുകള്‍ ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് വിവരം. ആരോഗ്യപ്രവര്‍ത്തകര്‍, രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍, ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ഉള്‍പ്പെടും. ലാബുകള്‍ നിരാകരിച്ചതോടെ സാംപിളുകള്‍ വീണ്ടും...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

പെരുമ്പാവൂര്‍: ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നയംമ്പിള്ളില്‍ പി.കെ ബാലകൃഷ്ണന്‍ നായരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ ആലുവ കെഎസ്ഇബി ഓഫിസിലാണ് ജോലി ചെയ്തിരുന്നത്. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം...
Advertismentspot_img

Most Popular