Tag: hassan nasrallah

ഇറാൻ പൗരനാണ് ഹസൻ നസ്‌റല്ലയുടെ സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത്..!!! മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകൾ ഹിസ്ബുല്ല ആസ്ഥനത്ത് പതിച്ചു…!!! 30 മീറ്റർ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്ഫോടനം നടത്തുന്ന ബങ്കർ ബസ്റ്റർ ബോംബ്...

ബെയ്റൂട്ട്: ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്തായിരിക്കും നസ്‌റല്ല ഉണ്ടാകുകയെന്ന വിവരം ഇറാൻ പൗരൻ ഇസ്രയേൽ സൈന്യത്തിന് ചോർത്തി നൽകിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയൻ’...
Advertismentspot_img

Most Popular

G-8R01BE49R7