Tag: Harvey Weinstein

സവോയി ഹോട്ടലില്‍ വെച്ച് അയാള്‍ ചെയ്യാന്‍ പാടില്ലാത്തതെല്ലാം ചെയ്തു, കൂടുതല്‍ ഒന്നും പറയുന്നില്ല: ഹാര്‍വിയുടെ പീഡനക്കഥ പുറത്ത് പറഞ്ഞ് നടി ഉമ തര്‍മന്‍

ലോസ് ആഞ്ചലസ്: ഹോളിവുഡ് താരം ഉമ തര്‍മന്‍ ഒടുവില്‍ നിശബ്ദത വെടിഞ്ഞു. നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ തന്നെയും പീഡിപ്പിച്ചതായി ഉമ വെളിപ്പെടുത്തി. ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഉമ ആരോപണം ഉന്നയിച്ചത്. 1994ല്‍ ഹാര്‍വിയുടെ മിറാമാക്‌സ് സ്റ്റുഡിയോ നിര്‍മിച്ച 'പള്‍പ് ഫിക്ഷന്‍' സിനിമയുടെ ചിത്രീകരണത്തിനിടെ...
Advertismentspot_img

Most Popular