Tag: harsh vardhan

മിഷന്‍ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടത്തിന് ആരംഭം കുറിച്ചു

ന്യൂഡല്‍ഹി:ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ആരംഭം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മിഷന്‍ ഇന്ദ്രധനുഷ് 3.0 പോര്‍ട്ടലും അദ്ദേഹം ലോഞ്ച് ചെയ്തു. 2014 ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ മിഷന്‍...

ആരോഗ്യ മേഖലയിലെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് ഹര്‍ഷ വര്‍ദ്ധന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. രാജ്യം പ്രതിസന്ധിയെ അവസരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയെന്നും കോവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ 188 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്‍പത്...
Advertismentspot_img

Most Popular