Tag: harry

ലോകത്തെ സാക്ഷി നിര്‍ത്തി ഹാരി മേഗന് താലി ചാര്‍ത്തി, ചടങ്ങില്‍ പങ്കെടുത്ത് പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍

ലണ്ടന്‍: ലോകം കാത്തിരുന്നു ആ മിന്നു കെട്ട് കഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിലെ യുവരാജാവ് ഹാരി, ഹോളിവുഡ് താരസുന്ദരി മേഗന്‍ മര്‍ക്കലിനെ മിന്നുകെട്ടി തന്റെ സ്വന്തമാക്കി. ഇന്ത്യന്‍ സമയം 4.50ന് വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചായിരുന്നു രാജകീയ വിവാഹം. തൂവെള്ള നിറത്തിലുള്ള നീളന്‍ ഗൗണില്‍...
Advertismentspot_img

Most Popular