Tag: haneef adhani

വീണ്ടും അധോലോക നായകനായി മമ്മൂട്ടി, ചിത്രത്തിന് പേരിട്ടു

കൊച്ചി:ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ഹനീഫ് അദേനിയും മമ്മൂട്ടിയും മൂന്നാമതൊരു ചിത്രത്തിനായി ഒരുമിക്കുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'അമീര്‍' കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍....
Advertismentspot_img

Most Popular