Tag: hacker

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നു; ഹാക്കറുടെ വെളിപ്പെടുത്തല്‍

ലണ്ടന്‍: ഇന്ത്യയില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി സാധ്യമാണെന്ന ഗുരുതര ആരോപണവുമായി യുഎസ് ഹാക്കര്‍. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്നാണു ഹാക്കറുടെ വെളിപ്പെടുത്തല്‍. രാഷ്ട്രീയ ആരോപണമായി രാജ്യത്തു സജീവചര്‍ച്ചയായ വിഷയത്തിലാണു നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി വന്‍ജയം നേടിയ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും...

‘ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോ?’ മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആധാര്‍നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോയെന്ന് ഹാക്കര്‍മാര്‍. ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ നമ്പര്‍ പുറത്ത് വന്നാല്‍ കുഴപ്പമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് വെല്ലുവിളിയുമായി ഹാക്കര്‍മാര്‍ രംഗത്തെത്തിയത്. 'ഹേയ് നരേന്ദ്രമോദി നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ കഴിയുമോ? നിങ്ങള്‍ക്ക് അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ എന്നായിരുന്നു ഹാക്കറുടെ വെല്ലുവിളി. ട്വിറ്ററിലൂടെയായിരുന്നു...
Advertismentspot_img

Most Popular