Tag: guruvayoor temple

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ശബരിമലയിലേയും ഗുരുവായൂരിലേയും നിധി ശേഖരം ഉപയോഗിക്കണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരവായൂര്‍ എന്നിവിടങ്ങളിലെ ഒരു ലക്ഷം കോടിയുടെ നിധിശേഖരം ഉപയോഗിക്കണമെന്ന് ബിജെപി എം പി ഉദ്ദിത് രാജ്. ഇതെടുത്താല്‍ 21000 ത്തിന്റെ നഷ്ടം നികത്താമെന്നാണ് ഉദ്ദിത് രാജ് പറയുന്നത്. ജനങ്ങള്‍ കരയുകയും...

പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയുമായിരുന്നു; വിഷമം പങ്കുവെച്ച് യേശുദാസ്

തൃപ്പൂണിത്തുറ: പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നുവെന്ന് ഗാനഗന്ധര്‍വ്വന്‍ പറഞ്ഞു. തന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പേരില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീതസഭ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കവെയാണ് യേശുദാസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം പങ്കുവച്ചത്. സംഗീതംകൊണ്ട് ഒന്നും നേടാന്‍ കഴിയാതിരുന്ന കാലത്ത്...
Advertismentspot_img

Most Popular