Tag: group video call

കാത്തിരിപ്പിന് വിരാമം; ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്

ഉപഭോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന ഫീച്ചര്‍ പുറത്തിറക്കി വാട്‌സ് ആപ്പ്. ഉപഭോക്താക്കള്‍ കാത്തിരുന്ന ഗ്രൂപ്പ് വീഡിയോ കോളിംഗ്, വോയിസ് കോളിംഗ് ഫീച്ചറാണ് വാട്‌സ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഗ്രൂപ്പ് വിഡിയോ കോള്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് v2.18.189 അല്ലെങ്കില്‍ v2.18.192 പതിപ്പിലാണ്...
Advertismentspot_img

Most Popular