Tag: govt employees

​കൂടു​ത​ൽ ഇ​ള​വു​ക​ൾ; ക്വാ​റ​ന്‍റൈ​ൻ ഏഴ് ദിവസം മാത്രം; ഓ​ഫീ​സു​ക​ളി​ൽ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഇ​നി ജോ​ലി​ക്കെ​ത്ത​ണം

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഇ​നി ജോ​ലി​ക്കെ​ത്ത​ണം. എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു വേ​ണം ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കാനെന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​നി മു​ത​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും...

പണിയെടുത്തില്ലെങ്കിലും പണം കിട്ടും; പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പൊതു പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍. പൊതു പണിമുടക്ക് ദിനമായ ഈ മാസം എട്ടിന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ശമ്പളം നിഷേധിക്കരുതെന്നാണ് ഉത്തരവ്. കേന്ദ്രനയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ പൊതു പണിമുടക്കില്‍ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍...
Advertismentspot_img

Most Popular