Tag: goutam gambhir

വിരാട് കോലിക്ക് ക്രിസ് ഗെയ്ലിന്റെ കരുത്തോ, എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്ന് ഗൗതം ഗംഭീര്‍, കോലിയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം ഇതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ കരുത്തോ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്ലിയേഴ്‌സ്, ജാക്വസ് കാലിസ്, വിന്‍ഡീസ് താരം ബ്രയാന്‍ ലാറ എന്നിവരുടെ കഴിവോ ഇല്ലെന്നു മുന്‍ താരം ഗൗതം ഗംഭീര്‍. ഇതൊന്നുമില്ലാതിരുന്നിട്ടും ട്വന്റി20യില്‍ കോലി...

ഗൗതംഗംഭീര്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയാകും

ന്യൂഡല്‍ഹി: ദേശീയ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നുകൊണ്ടിരിക്കേ മുന്‍ ക്രിക്കറ്റ്താരം ഗൗതംഗംഭീറിന് ബിജെപിയില്‍ അംഗത്വം. മൂന്‍ ഇന്ത്യന്‍ താരം ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ടത് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ജെയ്റ്റ്‌ലി ഗംഭീറിന് അംഗത്വം സമ്മാനിച്ചതോടെയായിരുന്നു. രണ്ടു കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് മുന്‍...

പ്രമുഖരെ ഒഴിവാക്കി; ഗംഭീര്‍ പ്രവചിച്ച ലോകകപ്പ് ഇന്ത്യന്‍ ടീം…

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. സര്‍പ്രൈസ് ടീമിനെയാണ് ഇന്ത്യയുടെ ലോകകകപ്പ് ഹീറോ പ്രവചിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരെയാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗംഭീര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറില്‍ വിശ്വസ്തനായ വിരാട് കോലിയെത്തുമ്പോള്‍...

സഹിച്ചത് മതി.., ഇനി യുദ്ധക്കളത്തിലാകാം: ഗംഭീര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ 45 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്ന് ഗംഭീര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. 'നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച...

ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരേ പൊട്ടിത്തെറിച്ച് ഗംഭീര്‍; ഇങ്ങനെയാണെങ്കില്‍ രാജിവച്ചേനെ

ന്യൂഡല്‍ഹി: ഐപിഎല്‍ ഡല്‍ഹി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ തുടര്‍ന്നും കളിക്കാന്‍ താന്‍ തയാറായിരുന്നുവെന്ന് ഗംഭീര്‍ തുറന്ന് പറയുന്നു. എബിപി ന്യൂസിന്റെ 'വാഹ് ക്രിക്കറ്റ്' എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗംഭീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎല്‍ സീസണ്‍ തുടക്കത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഡല്‍ഹി...

പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുത്. ഗൗതം ഗംഭീറിന്റെ വിവാദ പ്രസ്താവന

ന്യൂഡല്‍ഹി: 'പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണം. സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ...
Advertismentspot_img

Most Popular