സ്വര്‍ണവില സംസ്ഥാനത്ത് രണ്ടുദിവസംകൊണ്ട് 2,400 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ പവന്റെ വില 42,000 രൂപയില്‍നിന്ന് 39,200 രൂപയിലേയ്ക്കാണ് താഴ്ന്നത്. ദേശീയ വിപണിയിലാകട്ടെ 10 ഗ്രാം തനിത്തങ്കത്തിന്റെ വിലയില്‍ 5000 രൂപയും ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണവില 50,502 രൂപ നിലവാരത്തിലാണ് വ്യാപാരം...
കൊച്ചി∙ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. പവന് 1600 രൂപ താഴ്ന്ന് 39,200 രൂപ. 5 ദിവസം കൊണ്ട് പവന് 2,800 രൂപയാണ് കുറഞ്ഞത്. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ...
തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.
ഈരീതി തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണവില പവന് 40,000 രൂപപിന്നിട്ടേക്കും. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍...
കൊച്ചി: റെക്കോര്‍ഡ് കുറിച്ചുകൊണ്ട് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമെന്ന പുതിയ ഉയരം തേടി.
തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലാണു വില റിക്കാര്‍ഡ് തിരുത്തി മുന്നേറുന്നത്....
സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടിവിനുശേഷം സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 45 രൂപ വർധിച്ച് 4350 രൂപയായി.
സ്വർണ്ണം പവന് 360 രൂപയാണ് വർധിച്ചത്. ഒരു പവന് സ്വർണത്തിന് 34800 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും...