Tag: gold price

ദേ, പൊന്ന് താഴേക്കു പോയേ… പ​വ​ന് ഒ​റ്റ​യ​ടി​ക്ക് കുറഞ്ഞത് 960 രൂ​പ​

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും താഴേക്കു പതിച്ച് സ്വ​ർ​ണ​വി​ല. ഇ​ന്ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ​യും ഗ്രാ​മി​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 56,640 രൂ​പ​യി​ലും ഗ്രാ​മി​ന് 7,080 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 90 രൂ​പ കു​റ​ഞ്ഞ്...

ദേ പോകുന്നു വീണ്ടും മുകളിലേക്ക്, സ്വർണവില പവന് 56,520 രൂപയായി

കൊ​ച്ചി: സ്വർണവില കുറച്ചുദിവസത്തേക്ക് പതുങ്ങിയ നിലയിലായിരുന്നെങ്കിലും വീണ്ടും കുതിച്ചുകയറുന്നു. സം​സ്ഥാ​ന​ത്ത് ഇന്ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,520 രൂ​പ​യി​ലും ഗ്രാ​മി​ന് 7,065 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ്...

കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി

കൊ​ച്ചി: കയറിയതുപോലെ തന്നെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 1,080 രൂ​പ​യും ഗ്രാ​മി​ന് 135 രൂ​പ​യും കുറഞ്ഞ് 56,680 രൂ​പ​യായി. ഗ്രാ​മി​ന് 7,085 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 110 രൂ​പ ഇ​ടി​ഞ്ഞ് 5,840 രൂ​പ​യി​ലെ​ത്തി. ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ റോക്കറ്റ...

സ്വർണ വില താഴേക്ക്; 440 രൂപ കുറഞ്ഞ് പവന് 57,760 രൂ​പയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്കുതന്നെ. ഇന്ന് പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,220 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 45 രൂ​പ ഇ​ടി​ഞ്ഞ് 5,950...

‘പൊന്നിനെ ചതിച്ച് ട്രംപ്’: കുതിച്ചുകയറിയ സ്വർണവില മൂക്കുംകുത്തി താഴേക്ക്; പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ

‌തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല കു​ത്ത​നെ ഇടിഞ്ഞു പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 1,320 രൂ​പ​യും ഗ്രാ​മി​ന് 165 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 57,600 രൂ​പ​യി​ലും ഗ്രാ​മി​ന് 7,200 രൂ​പ​യുമായി. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 140 രൂ​പ ഇ​ടി​ഞ്ഞ് 5,930...

പിടിച്ചു കെട്ടാനാകാതെ സ്വർണവില, പവന് 120 രൂപ വർദ്ധിച്ച് 59,640 രൂപയായി; എട്ടുമാസം കൊണ്ട് കൂടിയത് 14,120 രൂപ

  കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​ർ​ണ​വി​ല​ സർവകാല റിക്കാർഡുകളും മറികടന്ന് മുന്നോട്ട് കുതിക്കുന്നു. നിലവിൽ സ്വ​ർ​ണ​വി​ല 60,000 രൂപയോട് അടുത്തിരിക്കുകയാണ്. ഇന്ന് ​ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ർ​ധി​ച്ച് 59,640 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 360 രൂപ കൂടി വർദ്ധിച്ചാൽ വില 60,000ത്തിൽ എത്തും....

59,000 തൊട്ടു…!!! സ്വർണവില പിടിവിട്ട് പുതിയ റെക്കോഡിലെത്തി..!!! ഇന്ന് ദീപാവലി ആഘോഷങ്ങൾക്ക് മുമ്പുള്ള ധൻതേരസ്..!!!

കൊച്ചി: സ്വർണവില കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7375 രൂപയും, പവന് 480 രൂപ ഉയർന്ന് 5,9000 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം 50 രൂപ വർദ്ധിച്ച് ഗ്രാമിന് 6075 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന്...

ഇതിന് ബ്രേക്ക് ഇല്ലേ..!!! വീണ്ടും കുതിച്ച് സ്വർണ്ണവില..!!! ഇന്ന് പുതിയ റെക്കോർഡ്…!! 57,000 കടന്ന് മേലേക്ക്… ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 62000 രൂപ നൽകേണ്ടി വരും..!!!

കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 7140 രൂപയും, പവന് 360 രൂപ വർദ്ധിച്ച് 5,7120 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര...
Advertismentspot_img

Most Popular

G-8R01BE49R7