Tag: goat

ആടായാലെന്താ മാസ്‌ക് ധരിച്ചൂടേ..? അലഞ്ഞു തിരിഞ്ഞു നടന്ന ആടുകള്‍ പൊലീസ് കസ്റ്റഡിയില്‍

കൊവിഡ് വ്യാപനം തടയാന്‍ പൊതുനിരത്തുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പാലിച്ചില്ലെങ്കില്‍ ശിക്ഷ ഉറപ്പാണ്. മനുഷ്യര്‍ക്ക് മാത്രമല്ല ഈ നിയമം മൃഗങ്ങള്‍ക്കും ബാധകമാണെന്ന് പറയുകയാണ് കാന്‍പൂരിലെ ഒരു വിഭാഗം പോലീസുകാര്‍. മാസ്‌ക് ഇടാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടിനെ അവര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാന്‍പൂരിലെ ബെക്കന്‍ഗഞ്ച് സ്റ്റേഷന്‍...
Advertismentspot_img

Most Popular