Tag: gift

വിവാഹ വാര്‍ഷികത്തില്‍ ലഭിച്ച ഗിഫ്റ്റ് കണ്ട് ഞെട്ടി ശില്‍പ്പാഷെട്ടി

താരങ്ങളുടെ വിവാഹ വാര്‍ഷികം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഈ വിവാഹ വാര്‍ഷികത്തില്‍ വളരെ സ്‌പെഷ്യലായ ഗിഫ്റ്റാണ് ശില്‍പ്പയ്ക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയിരിക്കുന്നത്. വളരെ നേരത്തെ വന്ന ഗിഫ്റ്റ് കണ്ട് സന്തോഷത്തിലാണ് ശില്‍പ്പ. ഏകദേശം 2 കോടിയില്‍ അധികം രൂപ വില വരുന്ന റേഞ്ച്...

ഫഹദിന് കിടിലന്‍ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനമൊരുക്കി നസ്രിയ!!! വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. സിനിമാ രംഗത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ കരുതിയിരുന്നു....

പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ. ജോസഫ്, തമ്മനത്ത് ഹനാന് കിയോസ്‌ക് ഒരുക്കി നല്‍കുമെന്ന് കൊച്ചി മേയര്‍; മന്ത്രി നല്‍കിയത് വജ്ര മോതിരം

തൊടുപുഴ: ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിനിറങ്ങിയ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് പിന്തുണയുമായി പി.ജെ.ജോസഫ് എംഎല്‍എയും കൊച്ചി മേയര്‍ സൗമിനി ജെയിനും. പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ.ജോസഫ് ഹനാനോട് ആവശ്യപ്പെട്ടു. എത്രത്തോളം പഠിക്കാന്‍ കഴിയുമോ അത്രത്തോളം പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഹനാനോട് പറഞ്ഞു. തമ്മനത്ത് തന്നെ...

ആദ്യ പടം റിലീസ് ആകും മുന്‍പേ പ്രിയ വാര്യരെ തേടി ആദ്യ പുരസ്‌കാരം എത്തി

19 വയസ് മാത്രമേ ആയിട്ടുളളുവെങ്കിലും പ്രിയ പ്രകാശ് വാര്യര്‍ ആഗോള ശ്രദ്ധ നേടിയത് ഒരൊറ്റ രാത്രി കൊണ്ടാണ്. അഭിനേതാക്കള്‍ തങ്ങളുടെ പ്രകടനത്തിന് പുരസ്‌കാരവും പ്രതീക്ഷിച്ച് ഒരുപാട് സിനിമകള്‍ ചെയ്യുമ്പോള്‍ ഒരൊറ്റ ചിത്രത്തിലൂടെ പുരസ്‌കാരം നേടിയിരിക്കുകയാണ് പ്രിയ. അതും ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ്. മാണിക്യമലരായ പൂവി...

ഭാവനയുടെ കന്നട ചിത്രം സൂപ്പര്‍ ഹിറ്റ്; ഭാവനയ്ക്ക് ഞെട്ടിക്കുന്ന സമ്മാനം നല്‍കി നിര്‍മാതാവ്

മലയാളികളുടെ പ്രിയ നടിയായ ഭാവന കന്നടയിലും തിളങ്ങുന്നു. വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കര്‍ണാടകയില്‍ കളക്ഷന്‍ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് നടിക്ക് നല്കിയ സമ്മാനമാണ് പുതിയ വാര്‍ത്ത. തിങ്കളാഴ്ച ബംഗളൂരുവില്‍...
Advertismentspot_img

Most Popular