Tag: Geevarghese Coorilos

‘മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ മമ്മൂട്ടി തന്നെ’, തന്‍മയത്വത്തോടും ഫലിപ്പിക്കാന്‍ പോന്ന മറ്റൊരു നടന്‍ മലയാളത്തിലില്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിരണം ഭദ്രാസനം ആര്‍ച്ച് ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് . ചിത്രത്തെ കുറിച്ചും തന്റെ ഇഷ്ട നടനെ കുറിച്ചും അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. മമ്മൂട്ടി എന്റെ ഇഷ്ട നടനാണ്. 'പേരന്‍പ് ടീസര്‍ സത്യമായും എന്നെ വേറെ...

ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയിട്ടില്ല, തന്നെ ‘ തിരുമേനി ‘ എന്ന് വിളിക്കുന്നതും ഒരു സവര്‍ണ്ണ നിര്‍മ്മിത മിത്താണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മേല്‍ജാതി ബോധം ഊട്ടിയുറപ്പിക്കാന്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനാണ് ഇത്തരം പരിപാടികളെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
Advertismentspot_img

Most Popular