Tag: gayle

ഗെയ്ല്‍ ബിജെപിയില്‍ ചേര്‍ന്നോ..? സത്യാവസ്ഥ ഇതാണ്…

വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്താന് ഇറങ്ങി എന്ന വാര്‍ത്ത ചില ബിജെപി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപ്പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്. കാവി കുറിയും, ബിജെപിയുടെ നിറത്തോട് ഇണങ്ങുന്ന കൂര്‍ത്തയും ധരിച്ചുള്ള ഗെയിലിന്റെ...

‘യൂണിവേഴ്സല്‍ ബോസ് ഈസ് ബാക്ക് ‘ ആരാധകരെ കയ്യിലെടുക്കാന്‍ വീഡിയോയുമായി ഗെയ്ല്‍

20ട്വന്റി ക്രിക്കറ്റിലെ വെടിക്കെട്ട് വീരനാണ് ക്രിസ് ഗെയ്ല്‍. ഐപിഎല്‍ 12-ാം എഡിഷന്‍ ഗെയ്ലിനും കിംഗ്സ് ഇലവനും പ്രധാനമാണ്. ഇതിനാല്‍ ഒരു തകര്‍പ്പന്‍ വീഡിയോയിലൂടെയാണ് ഗെയ്ലിനെ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് അവതരിപ്പിച്ചത്. 'യൂണിവേഴ്സല്‍ ബോസ് ഈസ് ബാക്ക് ' എന്ന് സ്വയം വിശേഷിപ്പിക്കുന്നു ഗെയ്ല്‍...

വെടിക്കെട്ട് നിലയ്ക്കുന്നു; ഗെയ്ല്‍ വിരമിക്കുന്നു

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1999 സെപ്റ്റംബര്‍ 11ന് ഇന്ത്യയ്‌ക്കെതിരേയായിരുന്നു ഗെയിലിന്റെ ഏകദിന അരങ്ങേറ്റം. 39കാരനായ ഗെയില്‍ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനായി 284 മത്സരങ്ങളില്‍...
Advertismentspot_img

Most Popular