Tag: gas cylinder

പാചകവാതക സിലിണ്ടർ വില കുറഞ്ഞു

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കിൽ ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് വിവരം അറിയിച്ചത്. മാർച്ച് ഒന്നിനാണ്...

പാചകവാതക വിതരണം: അമിത കൂലി ഈടാക്കിയാല്‍ കര്‍ശന നടപടി

പാചകവാതകം വീടുകളില്‍ എത്തിക്കുന്ന വിതരണത്തൊഴിലാളികള്‍ അമിതകൂലി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനം. കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജുവിന്റെ അധ്യക്ഷയില്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പാചകവാതക അദാലത്തിലാണ് തീരുമാനം. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നവര്‍ അമിതചാര്‍ജ്...

പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുത്തനെ കൂട്ടി

ഡല്‍ഹി: ഇന്ധന വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ഇത്തവണ പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുത്തനെ കൂട്ടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള...
Advertismentspot_img

Most Popular