Tag: ganguli

സൗരവ് ഗാംഗുലിയുടെ കുടുംബത്തിലും കോവിഡ്; താരം ക്വാറന്റീനില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി സൗരവ് ഗാംഗുലിയുടെ കുടുംബത്തിലും കോവിഡ്. ഇതോടെ താരം ക്വാറന്റീനില്‍. മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ക്വാറന്റീനില്‍...

2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെ എട്ട് പേര്‍ എന്റെ കീഴില്‍ കളിച്ചു തുടങ്ങിയവര്‍; ഗാംഗുലി

കൊല്‍ക്കത്ത: 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏഴോ എട്ടോ പേര്‍ തനിക്കു കീഴില്‍ കളിച്ചു തുടങ്ങിയവരാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതില്‍ത്തന്നെ തന്റെ കീഴില്‍ 2003ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിലെ ചിലരുണ്ടായിരുന്നുവെന്നും ഗാംഗുലി...
Advertismentspot_img

Most Popular