Tag: ganesh kumar mla

ഗണേഷ് കുമാറിന് രക്ഷാവലയം തീര്‍ത്ത് എന്‍എസ്എസ്,യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; പരസ്യമായി മാപ്പ് പറയണമെന്ന് പരാതിക്കാരന്‍

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. ബാലകൃഷ്ണപിള്ളയും എന്‍എസ്എസ് നേതാക്കളുമാണ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് അനന്തകൃഷ്ണന്റെ...
Advertismentspot_img

Most Popular