Tag: gagnguly

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഗാംഗുലിയെ രണ്ടാമതും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ശരീരോഷ്മവുമെല്ലാം സാധാരണനിലയിലാണ്. ഗാംഗുലിയുടെ ഉറക്കവും കൃത്യമായിരുന്നു....
Advertismentspot_img

Most Popular