Tag: franko mulakkan

ബിഷപ്പ് ഫ്രാങ്കോയെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ജയിലിൽ സന്ദർശിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. പാലാ സബ്‍‍ജയിലിലെത്തിയായിരുന്നു സന്ദര്‍ശനം. സഹായമെത്രാൻ ജേക്കബ് മുരിക്കനും പാലാ ബിഷപ്പിനൊപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ബിഷപ്പ് ഫ്രാങ്കോയെ രണ്ട് ദിവസത്തെ പോലീസ്...

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി,അറസ്റ്റില്‍ കുറഞ്ഞൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി. വത്തിക്കാനില്‍ നിന്നാണ് ബിഷപ്പിനെ ചുമതലകളില്‍ നിന്ന് നീക്കികൊണ്ടുള്ള ഉത്തരവ് വന്നത്. ആഗ്‌നെലോ റൂഫിനോ ഗ്രെഷ്യസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. മുംബൈ അതിരൂപത സഹായമെത്രാനാണ് ആഗ്‌നെലോ റൂഫിനോ ഗ്രെഷ്യസ്. അതിനിടെ,...
Advertismentspot_img

Most Popular