Tag: fr. robin vadakkunjeri

കൊട്ടിയൂര്‍ പീഡനക്കേസ് : പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി റോബിന്‍ വടക്കുഞ്ചേരി

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. വൈദികന്റെ പീഡനത്തിന് ഇരയാവുകയും പ്രസവിക്കുകയും ചെയ്ത ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി പ്രതി ?േ?റാബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പെണ്‍കുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസിന്റെ...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്: ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍; ശിക്ഷ അല്‍പ്പസമയത്തിനകം

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. അതേ സമയം കേസില്‍ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിട്ടു. ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതാണ് ആറു പേരെ വെറുതെ...
Advertismentspot_img

Most Popular