Tag: fr. robin

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്: ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരന്‍; ശിക്ഷ അല്‍പ്പസമയത്തിനകം

തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. അതേ സമയം കേസില്‍ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിട്ടു. ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതാണ് ആറു പേരെ വെറുതെ...

കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി; ഫാ. റോബിനുമായി ബന്ധമുണ്ടായിരുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് അമ്മ

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറി. ഫാ. റോബിനമായി ബന്ധമുണ്ടായിരുന്ന സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതായി അമ്മ മൊഴി നല്‍കി. കഴിഞ്ഞ ദിവസം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു മകളുടെ മൊഴി....
Advertismentspot_img

Most Popular