Tag: football world cup

മൊറോക്കോയ്ക്കെതിരേ റൊണാള്‍ഡോ തിളങ്ങി, പോര്‍ച്ചുഗലിന് ആദ്യ ജയം

ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ മൊറോക്കോയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ ഗോള്‍ നേടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ ആരെന്ന് വീണ്ടും തെളിയിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് പിന്നെയും...

എഷ്യന്‍ കരുത്ത്കാട്ടി ജപ്പാന്‍, കൊളംബിയയെ 2-1ന് തകര്‍ത്തു

മോര്‍ഡോവിയ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയക്കെതിരെ ജപ്പാന് തകര്‍പ്പന്‍ വിജയം. 2-1നാണ് കൊളംബിയയെ ജപ്പാന്‍ പൂട്ടിക്കെട്ടിയത്. ആദ്യപകുതിയില്‍ ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞ മത്സരം രണ്ടാംപകുയിതിയില്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ജപ്പാന്‍ വരുതിയിലാക്കുകയായിരുന്നു. 73ാം മിനിറ്റില്‍ യൂയ...

‘പെറു ഗോളടിച്ചാല്‍ താന്‍ പൂര്‍ണ നഗ്‌നയാകും’……വെളിപ്പെടുത്തലുമായി മോഡല്‍ !!

ചില ആരാധകരെ കാണുമ്പോള്‍ ഇതൊക്കെ എന്ത് പ്രാന്താണെന്ന് ആര്‍ക്കായാലും തോന്നിപോകും. അങ്ങനെയൊരു ആരാധികയാണ് പെറുവിന് വേണ്ടി റഷ്യയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. പെറുവിന്റെ ഗേള്‍ഫ്രണ്ടാണ് താനെന്ന ലേബലോടെയാണ് താരം സോഷ്യല്‍ മീഡിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പെറുവിന്റെ 'കടു..കടു..കടുത്ത' ആരാധികയാണ് നിസു കൗട്ടിയെന്ന മോഡല്‍. പെറുവിന്റെ വെറും ആരാധിക എന്നതിനപ്പുറം...
Advertismentspot_img

Most Popular