വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടനയുടെ പേരിലാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കോവിഡ് വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.
ചൈനയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരില്‍...
കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ഡൗണ്‍ ലംഘനം. ഭക്ഷണം ഇരുന്ന് കഴിക്കാന്‍ കോഫി ഹൗസില്‍ സൗകര്യം നല്‍കി. പൊലീസ് എത്തി കോഫി ഹൗസ് അടപ്പിച്ചു. കോർപറേഷന്റെ ജീവനക്കാരാണ് ഭക്ഷണം കഴിച്ചതെന്നാണ് അധികൃതരുടെ വാദം. ഹോട്ടലുകളിൽ നിന്ന് പാര്‍സൽ നൽകാനുള്ള അനുമതി മാത്രമാണ് നിലവിൽ ഭക്ഷണം...
ആവശ്യം ഉള്ള സാധനങ്ങൾ
മീൻ -1/2 കിലോ (നെയ്മീൻ)
കുടംപുളി -2 വലിയ കഷ്ണം
ഇഞ്ചി -1 വലിയ കഷ്ണം
വെളുത്തുള്ളി -4 ചുള വലുത്
കറിവേപ്പില -2 തണ്ട്
പച്ചമുളക് -4
ഉപ്പ് -2 ടി സ്പൂണ്‍ (ഏകദേശം)
വെള്ളം – 3 കപ്പ്
കടുക് -1/4 ടി സ്പൂണ്‍
ഉലുവ-ഒരു നുള്ള്
മുളക് പൊടി -2 ടേബിൾ...
കോവിഡ് നിയന്ത്രണം മൂലം ഒമാന്‍ ഉള്‍പെടെ ഇതര രാജ്യങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ യുഎഇയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. പല ഇനം മീനുകളും കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ ഉയര്‍ന്ന വിലയും. മലയാളിയുടെ സ്വന്തം മത്തി (ചാള) വലുത് കിലോയ്ക്ക് അബുദാബിയില്‍ 23 ദിര്‍ഹം. അതായത് 477.78...
കൊറോണയ്‌ക്കെതിരെ കടത്തു പോരാട്ടമാണ് ലോകരാജ്യങ്ങള്‍ നടത്തിവരുന്നത്. അതിനിടയില്‍ കൊറോണയെ വിറ്റ് കാശാക്കിയിരിക്കുകയാണ് ഒരു ബേക്കറി ഉടമ. ദിവസവും കൊറോണയെ കുറിച്ചുള്ള നൂറ് കണക്കിന് വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഒപ്പം വ്യത്യസ്ത ബോധവത്കരണങ്ങളും.
ഇതിനിടെ, കൊല്‍ക്കത്തയിലുള്ള ഒരു മധുരപലഹാര കട ഈ കൊറോണക്കാലത്തെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ്. 'കൊറോണ...
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്റെ സമയം രാത്രി എട്ടു മണി വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ വൈകിട്ട് അഞ്ചു മണി വരെയുള്ളതാണ് രാത്രി എട്ടു മണി വരെ നീട്ടുന്നത്. നിലവില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി...
കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. . പി .എം.അലി അസ്ഗർ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിൽ ഹെഡ്ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്‌റുകളിലും ആണ്...
തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാതെ വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആധാര്‍ നമ്പര്‍ പരിശോധിച്ച് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. ക്ഷേമപെന്‍ഷനുകളുടെ വിതരണവും ആരംഭിച്ചു.
2,36,000 പേരുള്ള സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും. പഞ്ചായത്തുകളില്‍ 200...