Tag: food
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം..!!! ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി…!! ലൈസൻസില്ലാതെ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും…
കൊച്ചി: ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. 2022ൽ കാസർഗോഡ്...
ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ നൽകുള്ളൂ…!! ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല… സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും..!!!
ന്യൂഡൽഹി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
‘മുസ്ലീം മീൽ’...
പഴയിടം സ്കൂൾ കലോത്സവ പാചകപ്പുരയിലേക്ക് തിരികെയെത്തുന്നു
കൊച്ചി: പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി സ്കൂൾ കലോത്സലവങ്ങളിൽ പാചകപ്പുരയിലേക്ക് തിരികെയത്തുമെന്ന് റിപ്പോർട്ട്. തന്റെ തീരുമാനത്തിൽ നിന്ന് മനസ്സ് മാറ്റി വിദ്യാർഥികൾക്കായി ഊട്ടുപുരയിൽ രുചിസദ്യയൊരുക്കുമെന്നാണ് പഴയിടത്തിന്റെ പുതിയ വെളിപ്പെടുത്തൽ.
സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും നടക്കവേ, സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു...
ആരോഗ്യപ്രശ്‌നം; ഭക്ഷണസാധനങ്ങള്‍ കടലാസില്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും ശ്രദ്ധിക്കുക
ഭക്ഷണസാധനങ്ങള്‍ കടലാസില്‍ വില്‍ക്കുന്നവരും വാങ്ങുന്നവരും ഇനി ജാഗ്രത പാലിക്കേണ്ടിവരും. കാരണം - ഭക്ഷണസാധനങ്ങള്‍ ഡ്രൈ ആയവ കടലാസില്‍ പൊതിഞ്ഞുകൊടുക്കുന്ന രീതി ഇപ്പോഴും നമ്മുടെ നട്ടില്‍ ഉണ്ട് . പ്രത്യേകിച്ച് ചെറിയ കടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തട്ടുകടകളിലുമെല്ലാമാണ് ഇങ്ങനെ ഭക്ഷണസാധനങ്ങള്‍ കടലാസില്‍ നല്‍കുന്നത്. വട-...
‘ഭക്ഷ്യ സുരക്ഷയില്‍ യുഡിഎഫ് കാലം മുതല്‍ കേരളം ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ആറാമത്,കെടുകാര്യസ്ഥത’
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് തുടര്‍ച്ചയായ മരണങ്ങളുണ്ടാവുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം, 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്...
കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു: 6 ദിവസം, ഭക്ഷ്യവിഷബാധയേറ്റ് 2 മരണം
കാസർകോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. കഴിഞ്ഞ 31ന് രാത്രി ഓൺലൈനിൽ ഓർഡർ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. സഹോദരൻ ഉൾപ്പെടെ...
ബിരിയാണിയില്‍ പഴുതാര, അടുക്കളയില്‍ എലിയും എലിക്കാഷ്ഠവും; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു
കൊച്ചി: മട്ടാഞ്ചേരി കായിയാസ് ഹോട്ടലില്‍ ബിരിയാണിയില്‍നിന്ന് പഴുതാരയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്...
ഇത് ചൈനയിലല്ല, നമ്മുടെ കേരളത്തില്‍..!!! ചേരയെ തല്ലിക്കൊന്ന് കറിവച്ച് കഴിച്ചു; പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് പറഞ്ഞ് വില്‍ക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
കൊച്ചി: ചേരയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത് . വനം വകുപ്പ് കേസെടുത്തു. കോതമംഗലത്ത് വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്ന് തോൽ ഉരിച്ച്...