Tag: fooball

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. കാര്‍ഡിഫ് സിറ്റിയുമായുള്ള മത്സരം ജയിച്ചതോടെയാണ് ലിവര്‍പൂളിനെ പിന്നിലാക്കി സിറ്റി ഒന്നാമതെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കണ് കാര്‍ഡിഫിനെ തകര്‍ത്തത്. ആറാം മിനുട്ടില്‍ കെവിനും 44ാം മിനുറ്റില്‍ ലെറോയ് സെനുമാണ് സിറ്റിക്കായി...
Advertismentspot_img

Most Popular