Tag: foni

ഫോനി: ഒഡീഷക്ക് കേരളം 10 കോടി രൂപ നല്‍കും

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡീഷക്ക് ആശ്വാസമായി 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ തുക അനുവധിക്കുക. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച ഫോനി ചുഴലിക്കാറ്റ്...

വിമാനത്താവളങ്ങള്‍ അടച്ചിടും

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറില്‍നിന്നുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കി. ഭുവനേശ്വര്‍ വിമാനത്താവളം വ്യാഴാഴ്ച അര്‍ധരാത്രിയോടെ അടച്ചിടുന്നതിനാല്‍ അവിടെനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനും മറ്റൊരു ദിവസത്തേക്ക്...
Advertismentspot_img

Most Popular