Tag: flood area

പെട്ടിമുടിയിൽ തെരച്ചിൽ ഇന്നും തുടരും; ഇനിയും കണ്ടെത്താനുള്ളത് 50ൽ അധികം പേരെ

മൂന്നാൽ പെട്ടിമുടിയിൽ കെട്ടിടത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവർക്കായി ഉള്ള തെരച്ചിൽ തുടരും. 50ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. 17 മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തി. എൻഡിആർഎഫിന്റെ കൂടുതൽ സംഘങ്ങൾ എത്തുന്നതോടെ വിപുലമായ തെരച്ചിൽ കണ്ടെത്താൻ...

ആശ്വാസമേകാന്‍ സര്‍ക്കാര്‍..!!! പ്രളയ മേഖലയില്‍ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പ്രളയം ബാധിച്ച മേഖലകളില്‍ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈടില്ലാതെ ഒരു ലക്ഷം വരെ വായ്പ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കിങ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍...
Advertismentspot_img

Most Popular