Tag: fefka
മോഹന്‍ലാലിന് എതിരായ ഭീമഹര്‍ജിക്കു പിന്നില്‍ ഗൂഢാലോചന, സര്‍ക്കാര്‍ അന്വേഷിക്കണം ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിനിമ സംഘടനകളുടെ കത്ത്
തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനു പിന്തുണയുമായി ചലച്ചിത്ര രംഗത്തെ സംഘടനകള്‍. അവാര്‍ഡ് ദാന ചടങ്ങില്‍നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കുന്നതിന് എതിരെ താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിതരണക്കാരും മുഖ്യമന്ത്രിക്കു കത്തു നല്‍കി.
മോഹന്‍ലാലിനെ പുരസ്‌കാര ദാന ചടങ്ങില്‍നിന്ന് ഒഴിവാക്കണം...
അമ്മയ്ക്ക് വെല്ലുവിളിയായി മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു; പിന്നില്‍ രാജീവ് രവിയും ആഷിക് അബുവും..?
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരായ വിവാദങ്ങള്‍ ഉയരുന്നതിനിടെ മലയാള സിനിമാ രംഗത്ത് പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. താരസംഘടനയായ 'അമ്മ'യ്ക്കും സംവിധായകരുടെ കൂട്ടായ്മയായ 'ഫെഫ്ക'യ്ക്കും വെല്ലുവിളിയായി ആകും പുതിയ സംഘടനയുടെ വരവ്. സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സൂചന....
‘ആഷിക് അബു….താങ്കള്‍ ചെയ്യുന്നത് നുണകള്‍ ആവര്‍ത്തിക്കുക എന്നത് മാത്രമാണ്’, ഫെഫ്ക തെളിവുകള്‍ സഹിതം രംഗത്ത്
കൊച്ചി:ആഷിക് അബു ആറ് നുണകള്‍ പറഞ്ഞെന്ന് ഫെഫ്ക. നേരത്തെ ഫെഫ്ക ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഷിക് അബു മറുപടി പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഷിക് നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫെഫ്കയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പില്‍ പറയുന്ന്. വിമര്‍ശനങ്ങളേയും വിയോജന അഭിപ്രായത്തേയും സ്വാഗതം ചെയ്യുന്നുവെന്നും...
ഗുണ്ട ആക്രമണമുണ്ടായപ്പോള്‍ ആഷിക് അബുവിനും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയത് ഫെഫ്കയാണ്,ആഷിക് അബുവിന്റെ ആരോപണങ്ങള്‍ക്ക് കത്തും കാരണം കാണിക്കല്‍ നോട്ടീസും പുറത്തുവിട്ട് ഫെഫ്ക
കൊച്ചി:ഫെഫ്ക യൂണിയന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആഷിക് അബുവിന് മറുപടിയുമായി ഫെഫ്ക. കത്തിലൂടെയാണ് ഫെഫ്ക ആഷിക് അബുവിന് മറുപടി നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ആഷിക് അബുവിന് അയച്ച കാരണം കാണിക്കല്‍ നോട്ടീസും ഫെഫ്ക പുറത്തുവിട്ടു. യൂണിന്റെ വേദി തനിക്ക് ഇപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു ഇന്നലെ ഫെയ്സ്ബുക്ക്...
നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങളും വരാം… മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് ആഷിക് അബു
അമ്മ വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ആഷിക് അബു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഫെഫ്ക്കയുടെ മൗനത്തെയാണ് താന്‍ വിമര്‍ശിച്ചത്.
നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങള്‍ വരാമെന്നും ആഷിഖ് അബു...
ആഷിഖ് അബുവിനെതിരെ നടപടിയില്ല, ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് നിലപാട് വ്യക്തമാക്കി ഫെഫ്ക
കൊച്ചി:ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് വ്യക്തമാക്കി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഫെഫ്ക നിലപാട് പ്രഖ്യാപിച്ചത്. കേസില്‍ പ്രതിയായപ്പോള്‍ ഫെഫ്കയില്‍ നിന്നും ദിലീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ആ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇക്കാര്യം പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും...
ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തില്ല; വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ലെന്ന് ഫെഫ്ക
കൊച്ചി: നടന്‍ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്‍ഷന്‍ തുടരുകയാണെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന...
സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു, നമുക്ക് അഭിമാനിക്കാം: ഫെഫ്കയുടെ വനിതാ കൂട്ടായ്മക്ക് അഭിനന്ദനങ്ങളുമായി ഡബ്യുസിസിയുടെ
കൊച്ചി: ഫെഫ്കയുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ പുതിയതായി രൂപീകരിച്ച വനിത സംഘടനയ്ക്ക് ഡബ്ല്യൂ സി സിയുടെ (വിമന്‍ സിനിമാ കളക്ടീവിന്റെ) അഭിനന്ദനം. പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക് മാറിയതില്‍ അഭിമാനമുണ്ടെന്ന് ഡബ്ല്യൂ സി...