Tag: FAN

രോഹിത് ശര്‍മയെ നേരില്‍കണ്ട ആരാധകന്‍ പൊട്ടിക്കരഞ്ഞു

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നേരില്‍കണ്ട സന്തോഷത്തില്‍ പൊട്ടികരഞ്ഞ് ആരാധകന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മത്സരത്തിന് ശേഷമാണ് സംഭവം. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മിക്കപ്പോഴും ആരാധകര്‍ക്ക് താരങ്ങളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കാറുണ്ട്. അങ്ങനെയൊരു അവസരത്തിലാണ് ആരാധകന്‍ രോഹിത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹിറ്റ്മാനെ കെട്ടിപ്പിടിച്ച...

അര്‍ജന്റീനയുടെ പരാജയം: ഏറ്റുമാനൂരില്‍ ആരാധകനെ കാണാനില്ല!!! ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

ഏറ്റുമാനൂര്‍: റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ കടുത്ത അര്‍ജന്റീന ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ ബിനുവിനെയാണ് കാണാതായിരിക്കുന്നത്. വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കളി തോറ്റതിന് പിന്നാലെ ഇയാള്‍ കനത്ത മനോവിഷമത്തിലായിരുന്നു. തോല്‍വിക്ക് പിന്നാലെ ഇയാള്‍...

ഞാന്‍ ലാലേട്ടന്റെ കടുത്ത ആരാധിക!!! ഒപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും

സിനിമയിലാണ് ചുവട്‌വെച്ചതെങ്കിലും ആത്മസഖി എന്ന സീരിയലിലൂടെയാണ് നടി അവന്തിക പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ഗര്‍ഭകാല ശുശ്രൂഷ ആവശ്യമായതിനാല്‍ ഇപ്പോള്‍ അവന്തിക അഭിനയത്തില്‍ നിന്നും ഒരു താത്കാലിക ഇടവേള എടുത്തിരിക്കുകയാണ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ അനുഭവങ്ങളെ കുറിച്ചും നേടിയെടുക്കേണ്ടതായ...

ഞാന്‍ വിര്‍ജിനാണ്… വേണമെങ്കില്‍ നുണ പരിശോധനയ്ക്ക് വരെ തയ്യാര്‍.. എന്നെ വിവാഹം കഴിക്കണം!!! ആരാധകന്റെ വിവാഹാഭ്യര്‍ഥന കണ്ട് ഞെട്ടി തപ്‌സി

സെലിബ്രിറ്റികളോട് ആരാധന തോന്നുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ആരാധന അന്ധമായാല്‍ അതിന്റെ ഭവിഷ്യത്തുകളും വിചാരിക്കുന്നതിനും അപ്പുറമായിരിക്കും. അത്തരത്തില്‍ ഒരു ആരാധകനെകൊണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് നടി തപ്‌സി. തന്റെ കട്ട ആരാധകന്‍ തനിക്കയച്ച വ്യത്യസ്തമായ വിവാഹാലോചന തപ്സി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തപ്സിയെ താന്‍ ഒരുപാട് സ്നേഹിക്കുന്നെന്നും...

ആരാധിക എന്നു പറഞ്ഞാല്‍ ഇതാണ്, ആരാധനമൂത്ത് സഞ്ജയ് ദത്തിനോട് യുവതി ചെയ്യ്തത് കണ്ട് എല്ലാവരും ഞെട്ടി !!

ആരാധനമൂത്ത് പലതും ചെയ്യുന്നത് കണ്ടിട്ടുണ്ട്.എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് നിഷി ഹരീഷ് ചന്ദ്ര.കടുത്ത ആരാധികയായ നിഷി ഹരീഷ് ചന്ദ്ര ത്രിപാഠി മരിച്ചത് തനിക്കുള്ളതെല്ലാം പ്രിയതാരം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ചിട്ട്. ബാങ്ക് ലോക്കറിലും അക്കൗണ്ടിലും അവശേഷിക്കുന്ന പണം മുഴുവന്‍ സഞ്ജയ് ദത്തിന് ഇഷ്ടദാനം ചെയ്യുന്നു...

തന്റെ പേരും പറഞ്ഞ് ഇങ്ങനൊന്നും ചെയ്യരുത്!! ഇതു കുറച്ച് കൂടിപ്പോയി… ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാന്‍

മുംബൈ: താരാരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. എന്നാല്‍ ഇത് കുറച്ചു കൂടിപ്പോയെന്ന് താരത്തിന് തന്നെ തോന്നി. ബോളിവുഡില്‍ നിന്നുള്ള സാഹസികനായ ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിയിരിക്കുന്നത്. ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടന്‍ ഷാരൂഖ് ഖാന്റെ ആരാധകനാണ് ഇദ്ദേഹം. ഷാരൂഖ് അഭിനയിച്ച ഫാന്‍ എന്ന ചിത്രത്തിലെ ജാബ്ര...
Advertismentspot_img

Most Popular