Tag: fake currency case

വീട്ടില്‍ കള്ളനോട്ട് അടിച്ച കേസ്: സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി സൂര്യ, അന്വേഷണം സിനിമാ നിര്‍മ്മാതക്കളിലേക്കും പ്രമുഖ രാഷ്ട്രീയനേതാക്കളിലേക്കും

കൊല്ലം: വീട്ടില്‍ കള്ളനോട്ട് അടിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് റിമാന്റിലായ നടി സൂര്യയും സഹോദരിയും. ഒരു വര്‍ഷമായി എറണാകുളത്തെ ഫ്‌ളാറ്റിലാണ് താമസമെന്നും മാസങ്ങളായി വീട്ടിലേക്ക് പോയിട്ടെന്നും സൂര്യ പറയുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. സീരിയല്‍ നടി സൂര്യ, സഹോദരി...
Advertismentspot_img

Most Popular