Tag: facebook group
ജി.എന്‍.പി.സി അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധം!!! തെളിവുകള്‍ ശേഖരിച്ച് എക്‌സൈസ്, അഡ്മിന്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ കുടുക്ക് മുറുകുന്നു. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി എക്‌സൈസ്. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം...
കേസെടുക്കേണ്ടത് വ്യാജഗ്രൂപ്പുകള്‍ക്കെതിരെ; ജി.എന്‍.പി.സി അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു
തിരുവനന്തപുരം: എക്സൈസ് കേസെടുത്ത പശ്ചാത്തലത്തില്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ലാകോടതിയിലാണ് ഗ്രൂപ്പ് അഡ്മിന്‍ ടി.എന്‍ അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജിഎന്‍പിസി ഗ്രൂപ്പ് ഫീച്ചേര്‍ഡ് ഗ്രൂപ്പാണെന്നാണ് അഡ്മിന്റെ വിശദീകരണം. പൊതു സമൂഹത്തിന്...
ഗ്രൂപ്പുകള്‍ക്ക് മാസ വരിസംഖ്യ ഏര്‍പ്പെടുത്തി ഫേസ്ബുക്ക്; അഡ്മിന്‍മാര്‍ക്ക് മാസം 250 മുതല്‍ 2000 വരെ വരുമാനം നേടാം
ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലതിന് മാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് പ്രതിമാസം 250 മുതല്‍ 2000 രൂപ വരെ മാസവരിസംഖ്യ ഈടാക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നീക്കം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ടെസ്റ്റിങിന്റെ ഭാഗമായി സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ലഭിച്ചിരിക്കുന്നത് ഏതാനും...
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; ഒരു വര്‍ഷംകൊണ്ട് 10 ലക്ഷം അംഗങ്ങള്‍
കൊച്ചി: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന മദ്യപാനികളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും അംഗങ്ങളാണെന്നതാണ് ഗ്രൂപ്പിന്റെ മറ്റൊരു സവിശേഷത. വെറും മദ്യപാന വിശേഷങ്ങള്‍ മാത്രമല്ല, ഭക്ഷണ രീതികള്‍, യാത്രകള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് ഈ...