Tag: ELECTION 2016

വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് മെഷീനുകളിലെ തകരാറുകള്‍ തുടരുന്നു ; രണ്ടു പേര്‍ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് മെഷീനുകളിലെ തകരാറുകള്‍ തുടരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. പലയിടത്തും മണിക്കൂറുകളോളമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. എറണാകുളം സെന്റ് മേരീസ് എച്ച്എസിലെ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നു രണ്ടു പ്രാവശ്യമായി ഒരുമണിക്കൂറോളം പോളിങ് തടസപ്പെട്ടു....
Advertismentspot_img

Most Popular