Tag: eating

ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ടം കൊലപാതകം അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ്

ന്യൂഡല്‍ഹി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല വ്യാപിക്കുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും...

വിവാദ പ്രസ്താവനയുമായി ഹിന്ദു സംഘടനാ നേതാവ്; തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും!!!

മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. ഏതെങ്കിലും ദമ്പതികള്‍ക്ക് ആണ്‍കുട്ടികളെ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതും സാധ്യമാകും. മാങ്ങ...
Advertismentspot_img

Most Popular