Tag: dubsmash

ഫഹദിന്റെ ഡയലോഗ് ഡബ്‌സ്മാഷ് ചെയ്ത് നസ്രിയ ; കാണാം കിടിലന്‍ വീഡിയോ…

നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ കൂടെ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ആര്‍.ജെ മൈക്കിനോപ്പമുള്ള നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിന്റെ ഒരു സിനിമയിലെ ഡയലോഗ് ആണ് നസ്രിയ ഡബ്മാഷ് ചെയ്തിരിക്കുന്നത്.

അച്ഛന്റെ മോള്‍ തന്നെ… മികച്ച ടൈമിംഗ്!! ദിലീപിന്റെ കിടിലന്‍ ഡബ്‌സ്മാഷുമായി മകൾ മീനാക്ഷി

നടന്‍ ദിലീപിന്റെ സിനിമയുടെ ഡയലോഗുകള്‍ കോര്‍ത്തിണക്കി കിടിലന്‍ ഡബ്‌സ്മാഷുമായി മകള്‍ മീനാക്ഷി. ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷി ഡബ്‌സ്മാഷുമായി വരുന്നത്. ചില ഭാഗങ്ങളില്‍ ദിലീപിന്റെ അതേ ഭാവങ്ങളും ശൈലിയും തന്നെയാണ് മീനാക്ഷിയ്ക്കും. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അച്ഛന്റെ മോള്‍ തന്നെ ! എന്താ...
Advertismentspot_img

Most Popular