Tag: dubmash

രണ്ട് മക്കളെ വിഷം കൊടുത്ത് കൊന്ന അഭിരാമിയും കാമുകനും ഡബ്‌സ്മാഷില്‍, വിഡിയോ പ്രചരിക്കുന്നു

ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ അഞ്ചും ഏഴും വയസുള്ള മക്കള്‍ക്ക് വിഷം നല്‍കി കൊന്ന അഭിരാമിയുടെ വീഡിയോകള്‍ പ്രചരിക്കുന്നു. കാമുകന്‍ സുന്ദരത്തോടൊപ്പവും മക്കള്‍ക്കൊപ്പവും ചെയ്ത നിരവധി ഡബ്‌സ്മാഷ് വിഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡബ്‌സ്മാഷിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിരാമിയുടെ ഭര്‍ത്താവ് വിജയ്...

മതിയേട്ടാ, ഇതില്‍ കൂടുതല്‍ ഇനി എനിക്ക് ഒന്നും വേണ്ട എന്റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്… പൃഥ്വിരാജിന്റെ മറുപടി കേട്ട് ആനന്ദക്കണ്ണീര്‍ പൊഴിച്ച് ആരാധകന്‍

സര്‍, ഞാന്‍ നിങ്ങളുടെ ഒരു വലിയ ഫാന്‍ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങള്‍ കണ്ടാല്‍ അതില്‍പ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ...

ദും ദും ദും കല്ല്യാണം ഡബ്മാഷുമായി സാമന്ത; വിജയികളെ കാത്തിരിക്കുന്നത് സര്‍പ്രൈസ് …..!!!

മുന്‍ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി 'മഹാനടി' എന്ന പേരില്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നാഗചൈതന്യ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്....
Advertismentspot_img

Most Popular