Tag: dravid

ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍…ഒരിക്കലും മറക്കാനാകാത്ത അനുഭവം പങ്കുവച്ച് ഗ്രെയിം സ്വാന്‍

രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ രംഗത്ത്. 2000 കാലഘട്ടത്തില്‍ കൗണ്ടിയില്‍ കളിച്ച സമയത്താണ് താന്‍ ആദ്യമായി രാഹുല്‍ ദ്രാവിഡിന്റെ അവിശ്വസനീയ പ്രകടനത്തിന് സാക്ഷിയായതെന്നാണ് സ്വാനിന്റെ ഏറ്റുപറച്ചില്‍. ദ്രാവിഡിനെതിരെ പന്തെറിയുമ്പോള്‍...

ഇന്ത്യ ലോകകപ്പിന് ചെല്ലുന്നു, കിരീടം അനായാസം നേടുന്നു എന്ന സംസാരമുണ്ട്; പക്ഷേ… ദ്രാവിഡ് പറയുന്നു

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ തോല്‍വി ലോകകപ്പിനു മുന്‍പ് ഇന്ത്യക്കുള്ള മുന്നറിയിപ്പെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യ കൂടുതല്‍ നന്നായി കളിക്കണമെന്ന ഓര്‍മപ്പെടുത്തലായിരുന്നു അതെന്ന് മുന്‍ നായകന്‍ പറഞ്ഞു. ഇന്ത്യ ലോകകപ്പിന് ചെല്ലുന്നു, കിരീടം അനായാസം നേടുന്നു എന്ന സംസാരമുണ്ട്. അത് നല്ലതാണ്....

രാഹുലിന്റെ ഫോമിനു പിന്നില്‍ ദ്രാവിഡ്

ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍. രാഹുല്‍ തകര്‍പ്പന്‍ ഫോമിലാണ്. ഓസീസിനെതിരെ രണ്ട് ട്വന്റി20 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് ഇതല്ലായിരുന്നു അവസ്ഥ. സ്ത്രീ വിരുദ്ധ പരാമര്‍മശത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നെ മോശം ഫോമും. എന്നാല്‍ താരമിപ്പോള്‍ ആത്മവിശ്വാസത്തിന്റെ...
Advertismentspot_img

Most Popular