Tag: drama film

മോഹന്‍ലാലിന്റെ ‘ഡ്രാമ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന ചിത്രം ഡ്രാമയില്‍ കണ്ണാടി വെച്ച് വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം ആഗസ്റ്റ് 24ാം തീയതി തീയേറ്ററുകളിലെത്തും. ഡ്രാമയുടെ ടീസര്‍ നാളെ രാവിലെ പത്തുമണിക്ക് പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. സിനിമയുടെ പ്രധാനലൊക്കേഷന്‍ ലണ്ടന്‍ ആണ്....

വീണ്ടും രഞ്ജിത്ത്-മോഹന്‍ലാല്‍; ഒന്നിക്കുന്നത് ഒരു ‘ഡ്രാമ’യക്ക് വേണ്ടി !!

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യപിച്ചു. ഡ്രാമാ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പേരും പോസ്റ്ററും പങ്കുവച്ചത്.വര്‍ണചിത്ര ഗുഡ്ലൈന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിലിപാഡ് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഒട്ടനനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ...
Advertismentspot_img

Most Popular