Tag: drama

പത്രത്തില്‍ കൊടുത്തിരുന്നു വായിച്ചില്ലേ? ഡ്രാമയുടെ പുതിയ ടീസറുകള്‍ റിലീസ് ചെയ്തു…വിഡിയോ കാണാം

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ ഡ്രാമയുടെ പുതിയ ടീസറുകള്‍ റിലീസ് ചെയ്തു. അഞ്ച് സെക്കന്‍ഡുകള്‍ വീതം ദൈര്‍ഘ്യമുള്ള രസകരമായ രണ്ടു ടീസറുകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഒന്നില്‍ ബൈജു മോഹന്‍ലാല്‍ കോമ്പിനേഷനാണ്. ബൈജു മോഹന്‍ലാല്‍ കോംബോ സീനുകള്‍ തിയേറ്ററുകളില്‍ പ്രേക്ഷക പ്രശംസ...

റിലീസിനു മുമ്പേ മുടക്കു മുതലിന്റെ 70 ശതമാനവും തിരിച്ചു പിടിച്ച് ഡ്രാമാ

മുടക്കു മുതലിന്റെ മുക്കാല്‍ ഭാഗവും റിലീസിന് മുമ്പേ നേടി മോഹന്‍ലാല്‍- രഞ്ജിത് ചിത്രം ഡ്രാമാ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റു പോയത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആറു കോടി 25 ലക്ഷം രൂപമുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ്...

മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി:മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ഡ്രാമയുടെ റിലീസ് പ്രഖ്യാപിച്ചു.നവംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്ന്ത്.രഞ്ജി പണിക്കര്‍, മണിയന്‍പിളള രാജു സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ആശാശരത്, കനിഹ, അരുന്ധതി നാഗ്, നിരഞ്ജ്, ടിനി ടോം, ബൈജു, എന്നിവരും ചിത്രത്തിലുണ്ട്. ലണ്ടനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്....

തലകുത്തി ചാട്ടവുമായി ലാലേട്ടന്‍, ഡ്രാമായുടെ ട്രെയിലര്‍ പുറത്ത്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ഡ്രാമാ (ഉഞഅമാ)യുടെ ടീസര്‍ പുറത്തിറങ്ങി. കോട്ടും സ്യൂട്ടും അണിഞ്ഞ് കൈയ്യിലൊരു സ്യൂട്ട്കേസുമായെത്തുന്ന മോഹന്‍ലാല്‍ കാറിന് മുകളിലൂടെ ഉള്ളിലേക്ക് ചാടുന്നതാണ് ടീസറിലുള്ളത്. സ്‌റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്ന ടീസര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആരാധകര്‍ ആകാംഷയിലാണ്. കണ്ണാടി...
Advertismentspot_img

Most Popular