Tag: donate 1 cr

‘ കേരളത്തെ കരകയറ്റാന്‍ ഈ ചെറിയ സഹായം നിങ്ങള്‍ക്ക് ചെറിയ ആശ്വാസമാകും’…. ഒരു കോടി സംഭാവന നല്‍കി എ.ആര്‍. റഹ്മാനും സംഘവും

പ്രളയം മുക്കിയ കേരളത്തെ കരകയറ്റാന്‍ ലോകത്തിന്റെ വിവിധ തുറകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമാണ്. കലാ കായിക രംഗത്തെ പ്രമുഖരും കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ ഒരു കോടിയുടെ സഹായവുമായി എത്തിയിരിക്കുകയാണ് നോബേല്‍ സമ്മാന ജേതാവ് എ.ആര്‍. റഹ്മാനും സംഘവും....

കേരളത്തിന് കൈത്താങ്ങുമായി കാപ്റ്റന്‍ എത്തി,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കും

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത്. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവനയായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ ഡിഎംഡികെ പാര്‍ട്ടി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാധന സാമഗ്രികള്‍ ഓഗസ്റ്റ് 24ന് കേരളത്തിലേക്ക്...
Advertismentspot_img

Most Popular