Tag: dismiss

കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍; ലക്ഷ്യം ചെലവ് ചുരുക്കല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു,

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍. 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടലെങ്കിലും പരിച്ചുവിട്ടതില്‍ 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. ബോഡി നിര്‍മ്മാണം ഏജന്‍സിക്ക് നല്‍കിയതിനാല്‍ ഇവര്‍ക്ക് ജോലിയില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ്...

കുഴപ്പക്കാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി ; ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ട്

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. തുടര്‍നടപടികള്‍ക്ക് ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം ലോക്കപ്പ് മരണത്തെ ലാഘവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ...

സാനു ചാക്കോയെ ദുബൈയിലെ ജോലിയില്‍ നിന്ന് പുറത്താക്കി; തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ല

ദുബൈ: കെവിന്‍ വധക്കേസിലെ മുഖ്യപ്രതി സാനു ചാക്കോയെ ദുബൈയിലെ ജോലിയില്‍ നിന്ന് പുറത്താക്കി. തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴില്‍ ഉടമ അറിയിച്ചു. സഹോദരി ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്. അടുത്ത വര്‍ഷം ജൂലൈ വരെ ഇയാള്‍ക്ക് വിസ...
Advertismentspot_img

Most Popular