Tag: discharge

കേന്ദ്രമന്ത്രി ശ്രീപദ് നായിക് നാളെ ആശുപത്രി വിടും

പനാജി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് നാളെ ആശുപത്രി വിടും. ഗോവയിലെ ബാംബോലിന്‍ ആശുപത്രിയിലാണ് നായികിനെ പ്രവേശിപ്പിച്ചിരുന്നത്. ശ്രീപദ് യശോ നായികിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ബോംബോലിന്‍ മെഡിക്കല്‍ കോളേജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കര്‍ണ്ണാടകയിലെ അങ്കോലയിലെ ദേശീയപാതയില്‍ വെച്ച് ജനുവരി...

ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പോലീസ് ക്ലബിലെത്തിച്ചു; ബിഷപ്പിനു വേണ്ടി ഹാജരാകുന്നത് അഡ്വ. ബി രാമന്‍പിള്ള

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. കോട്ടയം ജനറല്‍ ആശുപത്രിയിലാണ് വൈദ്യ പരിശോധന. കനത്ത സുരക്ഷയില്‍ ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്....

ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍, ഇന്ന് പാലാ കോടതിയില്‍ ഹാജരാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ്...
Advertismentspot_img

Most Popular