Tag: dileesh pothan

ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധന ഫലം

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്ന് മടങ്ങിയെത്തിയ നടനും സവിധായകനുമായ ദിലീഷ് പോത്തൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. എസ്ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ജിബൂട്ടിയിലേക്ക് പുറപ്പെട്ട സംഘത്തിൽ...

ദിലീഷ് പോത്തനും, ഫഹദും വീണ്ടും,’കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി:ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്‌സ്'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് മധു സി. നാരായണന്‍. ഷെയ്ന്‍ നിഗത്തിന് പുറമേ സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി ,...

തൊണ്ടിമുതലും നല്ല സിനിമയാണ്… പക്ഷെ ഇതാണ് മികച്ച സിനിമയെന്ന് വിശ്വസിക്കുന്നില്ലെന്ന് ദിലീഷ് പോത്തന്‍

മികച്ച സിനിമയായി തൊണ്ടിമുതലിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായത്. ഈ പുരസ്‌കാരവും അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണെന്നും സംവിധായകന്‍ പറഞ്ഞു. 'നല്ല സിനിമകളില്‍ ഒന്നാണ് തൊണ്ടിമുതല്‍. എന്നാല്‍ ഈ...

മോഹന്‍ലാലിന്റെ നീരാളി വേറെ ലെവലാണ്….! പറയുന്നത് പോത്തേട്ടന്‍

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് നീരാളി. നീരാളിയാണ് അടുത്തതായി വരാനിരിക്കുന്ന മോഹന്‍ലാലിന്റെ റിലീസ് ചിത്രം. നവാഗതനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 15നു റിലീസാകുമെന്നാണ് ഇപ്പോളുള്ള റിപ്പോര്‍ട്ടുകള്‍. റാം ഗോപാല്‍ വര്‍മ്മയുടെ സംവിധാന സഹായിയായിരുന്ന അജോയ് വര്‍മ്മ ഈ ചിത്രം ഒരുക്കുന്നത് ഒട്ടനേകം...

മോഹന്‍ ലാലിന്റെ വില്ലനായി ദിലീഷ് പോത്തന്‍!!!

സംവിധായകന്‍ എന്നതിലുപരി നടന്‍ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ദിലീഷ് പോത്തന്‍. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയായിരിന്നു. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമൊരുക്കി വീണ്ടും അദ്ദേഹം തന്റെ സംവിധാന മികവ് തെളിയിച്ചു. ഇപ്പോഴിതാ മലയാളികളെ...

സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു ! സംവിധാനം ദിലീഷ് പോത്തന്‍ , നായകന്‍ ….

നടന്‍മാര്‍ തിരക്കഥാക്യത്തുകള്‍ ആകുന്നത് പുതുമയല്ല.ആ കൂട്ടത്തിലേക്ക് ഒരു നടനും കൂില എത്തുകയാണ്.നടന്‍ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജ് തിരക്കഥ എഴുതുന്നത്. ശ്യാം പുഷ്‌കരനോടൊപ്പം സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാകുന്ന കാര്യം സുരാജ് തന്നെയാണ് സ്ഥിരീകരിച്ചത്. രാജമാണിക്യത്തിലെ...

ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന പാവം സംവിധായകനാണ് താനെന്ന് ദിലീഷ് പോത്തന്‍

ഫഹദ് ഫാസില്‍ കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍. 2017ലെ മികച്ച ചിത്രത്തിന് ഉള്ള 'മൂവി സ്ട്രീറ്റ് ഫിലിം എക്‌സലന്‍സ് അവാര്‍ഡ്' 'തൊണ്ടിമുതലും...
Advertismentspot_img

Most Popular