Tag: dileep case

ബാഹ്യസമ്മര്‍ദമില്ല, മുഖ്യമന്ത്രിയെ അതിജീവിത കാണാൻ എത്തിയത് ഭാഗ്യലക്ഷ്മിക്കൊപ്പം

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ സെക്രട്ടറിയേറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ഉള്‍പ്പെടെയായിരുന്നു അതിജീവിതയുടെ പരാതി. ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യവുമില്ലെന്ന് അതിജീവിത മുഖ്യമന്ത്രിയോട് വ്യക്തമാക്കി. കേസന്വേഷണത്തിന് തനിക്കുള്ള...

നടന്‍ ദിലീപിനോട് ചെയ്തത് തന്നെയാണ് ബിഷപ്പ് ഫ്രാങ്കോയോടും ചെയ്തത്!!! അറസ്റ്റിന് കാലതാമസം നേരിടാനുള്ള കാരണം

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിയതിനെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലന്‍. ബിഷപ്പിനെതിരെ പഴുതില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമമെന്ന് എകെ ബാലന്‍ പറഞ്ഞു. ഇതാണ് കാലതാമസം നേരിടാന്‍ കാരണം. കോടതിയില്‍ കേസ് നിലനില്‍ക്കാന്‍ പഴുതില്ലാത്ത കുറ്റപത്രം വേണം. ഇതിനാണ്...

മോഹന്‍ലാല്‍ പ്രസിഡന്റായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരിന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍

തിരുവനന്തപുരം: ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേസ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു. സംഘടനയില്‍ പിളര്‍പ്പുണ്ടാവാതിരിക്കാന്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ് മോഹന്‍ലാലിനെ ഈ പദവി. ഈ സമയത്ത് തന്നെ അമ്മ...
Advertismentspot_img

Most Popular