Tag: dhruvan

മാമാങ്കത്തില്‍ ദ്രുവനുപകരം ഉണ്ണിമുകുന്ദന്‍: തന്റെ അറിവോടെയല്ലെന്ന് സംവിധായകന്‍

മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം വീണ്ടും വിവാദത്തില്‍. ചിത്രത്തില്‍ നിന്ന് യുവതാരം ധ്രുവനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ധ്രുവിന് പകരം ഉണ്ണി മുകുന്ദന്‍ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. താന്‍ മാമാങ്കത്തിന്റെ ഭാഗമാവുന്നുവെന്ന് ഉണ്ണി സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതിന് തൊട്ട്പിന്നാലെ അത്...

ധ്രുവനെ മാമാങ്കത്തില്‍ നിന്ന് പുറത്താക്കി; ഒഴിവാക്കിയെന്ന ഫോണ്‍ വന്നപ്പോള്‍ എന്തിനാണെന്ന് ചോദിച്ചില്ല. കേട്ടപ്പോള്‍ തന്നെ വിഷമമായി.. ഒരുവര്‍ഷത്തെ കഷ്ടപ്പാട് വെറുതെയായി

കൊച്ചി: മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തിലേക്ക് ധ്രുവനെ തെരഞ്ഞെടുത്ത വാര്‍ത്ത ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയതായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കിടിലന്‍ മേയ്ക്കോവര്‍ ധ്രുവന് പ്രശംസകള്‍ ഏറെ നേടികൊടുത്തു. എന്നാല്‍ ധ്രുവനെ മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്തിനാണ് പുറത്താക്കിയതെന്നറിയില്ലെന്നും...
Advertismentspot_img

Most Popular